ഗാബറോൺ (English GAB-ə-ROH-nee) ബോട്സ്വാനയുടെ തലസ്ഥാന നഗരമാണ്. 2011 ലെ കാനേഷുമാരി പ്രകാരം 231,626 ജനസംഖ്യയുള്ള ഈ നഗരം ബോട്സ്വാനയിലെ ഏറ്റവും വലിയ നഗരമാണ് ഗബോറോൺ[5] ഇത് ബോട്സ്വാനയിലെ ആകെ ജനസംഖ്യയുടെ 10% ആണ്.[8]
Gaborone |
---|
City |
 From top to bottom: skyline view of Gaborone, statue of Seretse Khama, the city centre of Gaborone, bird's-eye view of Gaborone |
Nickname(s): Gabs, GC, Gabz, G-City, Magheba, Moshate |
 Satellite image of Gaborone |
Location of Gaborone in Botswana |
Coordinates: 24°39′29″S 25°54′44″E / 24.65806°S 25.91222°E / -24.65806; 25.91222Coordinates: 24°39′29″S 25°54′44″E / 24.65806°S 25.91222°E / -24.65806; 25.91222 |
Country | Botswana |
---|
District | Gaborone |
---|
Sub-district | Gaborone |
---|
Founded | 1964[1] |
---|
നാമഹേതു | Kgosi Gaborone |
---|
Government |
---|
• ഭരണസമിതി | Gaborone City Council |
---|
• Mayor | Kagiso Thutlwe (BMD)[2] |
---|
• Deputy Mayor | Florence Shagwa (BCP)[2] |
---|
Area |
---|
• City | [. |
---|
ഉയരം | 1,014 മീ(3,327 അടി) |
---|
Population |
---|
• City | 2,31,626 |
---|
• ജനസാന്ദ്രത | 1,400/കി.മീ.2(3,500/ച മൈ) |
---|
• മെട്രോപ്രദേശം | 4,21,907 |
---|
Time zone | UTC+2 (Central Africa Time) |
---|
• Summer (DST) | UTC+2 (not observed) |
---|
Geographical area code[6][7] | 3XX |
---|
ISO 3166 കോഡ് | BW-SE |
---|
വെബ്സൈറ്റ് | Gaborone City Council Website |
---|
കഗെയ്ൽ, ഊഡി മലകൾക്കു മദ്ധ്യത്തിൽ നൊട്ട്വൈൻ, സെഗോഡിറ്റ്ഷെയ്ൻ നദികളുടെ സംഗമസ്ഥാനത്തിനു സമീപത്തായി ബോട്സ്വാനയുടെ തെക്കു-കിഴക്കൻ മൂലയിൽ സ്ഥിതിചെയ്യുന്ന ഗാബറോൺ നഗരം, തെക്കേ ആഫ്രിക്കൻ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ (9.3 മൈൽ) ദൂരത്തായാണ് സ്ഥിതിചെയ്യുന്നത്. സർ സെറെറ്റ്സെ ഖാമ അന്താരാഷ്ട്ര വിമാനത്താവളം ഈ നഗരത്തിന്റെ പരിധിയിലാണുള്ളത്. സ്വയം ഭരണാധികാരമുള്ള ഭരണജില്ലയായ ഇത് ചുറ്റുപാടുമായി സ്ഥിതിചെയ്യുന്ന തെക്കുകിഴക്കൻ ജില്ലയുടെ തലസ്ഥാനവുംകൂടിയാണ്. പ്രദേശവാസികൾ ഈ നഗരത്തെ "ഗാബ്സ്" എന്നു വിളിക്കുന്നു.