ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2021 ഡിസംബർ) |
ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള ശാന്തിഗ്രാമിലാണ് സ്ഥിതി ചെയ്യുന്നത്.2011-ജൂൺ ഒന്നിന് ആർ.എം.എസ്സ്.എ പദ്ധതിപ്രകാരം നിലവിൽ വന്നതും, കേരളത്തിലെ സർക്കാർ ഉടമസ്തതയിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്ക്കൂളുമാണ് ഇത്. ഇവിടെ ഇപ്പോൾ എൽകെജി മുതൽ എസ്സ.എസ്സ്.എൽ.സി വരെ 1200 കുട്ടികൾപഠികികുന്നു.ഈ സ്കൂളിൽ ഇന്ന് 40 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു.