ഗാന്ധിജിയെപ്പറ്റിയുള്ള ഗ്രന്ഥങ്ങളുടെ പട്ടിക
ഗാന്ധിജിയെപ്പറ്റിയുള്ള ഗ്രന്ഥങ്ങളുടെ പട്ടിക ഗാന്ധിജിയെപ്പറ്റിയുള്ള കൃതികളുടെ സമ്പൂർണ്ണമായ പട്ടികയാണ്.
പുസ്തകത്തിന്റെ പേര് | എഴുതിയത് | പുറത്തിറക്കിയ വർഷം | പ്രസാധകർ |
---|---|---|---|
ഗാന്ധി എന്ന പത്രപ്രവർത്തകൻ | മഹാത്മാഗാന്ധി | -- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
മതവും വിശ്വാസവും | മഹാത്മാഗാന്ധി | -- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
സമുന്നത ജീവിതമൂല്യങ്ങൾ | ഡോ. ജി. രാമചന്ദ്രൻ | -- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ശതാബ്ദങ്ങളുടെ ശബ്ദം | പ്രഫ. ജി. കുമാരപിള്ള | -- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ഗാന്ധിമാർഗ്ഗം | പ്രഫ. പി. കെ. ബി. നായർ | -- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
മതവും വർഗ്ഗീയതയും ഗാന്ധിയൻ സമീപനം | ഡോ. എൻ. രാധാകൃഷ്ണൻ | -- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
രാമൻ ഗാന്ധി അംബേദ്കർ | ഡോ. കെ. അരവിന്ദാക്ഷൻ | -- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ഗാന്ധിജി ജീവിതവും സന്ദേശവും | ഡോ. കെ. അരവിന്ദാക്ഷൻ | -- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ഗാന്ധിജിയുടെ രാമരാജ്യ ദർശനം | ഡോ. കെ. എസ്. രാധാകൃഷ്ണൻ | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ക്രിസ്തുദർശനം | ഡോ. കെ. എസ്. രാധാകൃഷ്ണൻ | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ജാതിവിചാരം സംവരണം വർഗ്ഗീയത | ഡോ. കെ. എസ്. രാധാകൃഷ്ണൻ | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
സർവ്വോദയ ദർശനം | ദാദാ ധർമ്മാധികാരി | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ഗാന്ധിജിയുടെ കഥ | പി. ഐ. ശങ്കരനാരായണൻ | ---- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ഇന്ത്യാവിഭജനത്തിന്റെ രക്തസാക്ഷി | ശാന്തിനികേതനം കൃഷ്ണൻ നായർ | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ഗാന്ധിജിയോടൊപ്പം ഒരു നിരീശ്വരവാദി | രാമചന്ദ്ര ഗോറ | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
അമൂല്യപൈതൃകം | സുമിത്രാ ഗാന്ധി കുൽക്കർണി | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ഗാന്ധി | ആചാര്യ കൃപലാനി | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ബാപ്പുവിന്റെ കഥ | ഹരിഭാവു ഉപാദ്ധ്യായ | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ബാപ്പുവും ഖുർ ആനും കുട്ടിയും | പ്രൊ. പി. കെ. രവീന്ദ്രൻ നായർ | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ബാപ്പു ഭാഗം 1, 2 | എഫ്, സി. ഫ്രീറ്റസ് | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
ബാപ്പുവിന്റെ വാക്കുകൾ | ഉമാശങ്കർ ജോഷി | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
മഹാത്മാഗാന്ധി | എൻ. പി. പുന്തല | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |
മഹാത്മജിയുടെ മടിയിൽ | നാരായൺ ദേശായി | --- | പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് കൊച്ചി 18 |