ഗാന്ധിഗ്രാം കല്പിത സർവ്വകലാശാല

തമിഴ് നാട് സംസ്ഥാനത്തിലെ ദിൺറ്റിഗലിൽ സ്ഥിതി ചെയ്യുന്നതും ഭാരത സർക്കാരിന്റെ മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴിൽ ഉള്ളതുമായ ഗ്രാമീണ സർവ്വ കലാശാലയാണ് ഗാന്ധിഗ്രാം കല്പിത സർവ്വകലാശാല.

Gandhigram Rural University
காந்திகிராம் கிராமிய நிகர்நிலைப் பல்கலைக்கழகம்
ലാറ്റിൻ പേര്Gandhigram Rural Institute
സ്ഥാപിതം1956 (1956)[1]
ചാൻസലർKM. Annamalai[2]
വൈസ്-ചാൻസലർS. Natrajan[3]
സ്ഥലംGandhigram, Dindigul, India
ക്യാമ്പസ്Rural
അഫിലിയേഷനുകൾMinistry of Human Resource Development, UGC of India
വെബ്‌സൈറ്റ്[www.ruraluniv.ac.in ഔദ്യോഗിക വെബ്‌സൈറ്റ്]

അവലംബംതിരുത്തുക

  1. https://www.ruraluniv.ac.in/aboutgri?content=profile
  2. ""Chancellor"".
  3. https://www.ruraluniv.ac.in/Governance?content=System


External linksതിരുത്തുക

Coordinates: 10°16′46″N 77°56′00″E / 10.27958°N 77.933412°E / 10.27958; 77.933412