ഗവ.കോളേജ് നിലമ്പൂർ
മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ 2018 ൽ പ്രവർത്തനം തുടങ്ങിയ കോളേജാണ് ഗവ.കോളേജ് നിലമ്പൂർ. ഇത് കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജാണ്. ഈ കോളേജ് സ്ഥിതിചെയ്യുന്നത് നിലമ്പൂർ ആണ്.
കോഴ്സുകൾ
തിരുത്തുക- ബി.എ. മലയാളം. (കോംപ്ലിമെന്ററി: ജേണലിസം )
- ബി.എസ്.സി. ജ്യോഗ്രഫി
- ബി.കോം (ഫിനാൻസ്)