ഗവൺമെന്റ് മെഡിക്കൽ കോളേജ്, മഹ്ബൂബ്നഗർ
ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, മഹ്ബൂബ്‌നഗർ മഹ്ബൂബൂബ്നഗർ മെഡിക്കൽ കോളേജ് എന്നും അറിയപ്പെടുനു.[1] തെലങ്കാനയിലെ മഹ്ബൂബ്നഗറിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന് 2016 ജനുവരിയിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. കോളേജ് കലോജി നാരായണ റാവു യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.[2]
തരം | Government |
---|---|
സ്ഥാപിതം | June 2016 |
ബന്ധപ്പെടൽ | Kaloji Narayana Rao University of Health Sciences |
മേൽവിലാസം | Mahabubnagar District, Mahbubnagar, Telangana, India 509001 16°45′02″N 78°00′31″E / 16.7504592°N 78.0085181°E |
വെബ്‌സൈറ്റ് | www |
ചരിത്രം
തിരുത്തുക2016ലാണ് കോളേജ് ഉദ്ഘാടനം ചെയ്തത്. എംസിഐ 150 സീറ്റുകൾക്ക് അനുമതി നൽകി 2016–17ൽ ആദ്യ അധ്യയന വർഷം ആരംഭിച്ചു. [3]
ആശുപത്രി
തിരുത്തുക300 കിടക്കകളുള്ള ആശുപത്രി മെഡിക്കൽ കോളേജിന്റെ ഭാഗമാണ്. പുതിയൊരു കോളേജ് കാമ്പസും വരുന്നു. 50 ഏക്കറിലാണ് കോളേജ് വ്യാപിച്ചു കിടക്കുന്നത്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Gopal, M. Sai (26 February 2018). "Experienced doctors need of the hour". Telangana Today. Retrieved 21 February 2020.
- ↑ "KTR to lay foundation stone for medical college in Mahabubnagar".
- ↑ "Centre nods to establish medical college in Siddipet".