ഗണ്ഡരാദിത്യ ചോഴൻ
പരാന്തകൻ ഒന്നാമന്റെ പുത്രനും ചോഴരാജാവുമായിരുന്നു ഗണ്ഡരാദിത്യ ചോഴൻ (തമിഴ്: கண்டராதித்ய சோழன்).[1]
ഗണ്ഡരാദിത്യ ചോഴൻ I கண்டராதித்ய சோழன் (Kaṇṭarātitya) | |
---|---|
രാജകേസരി
| |
ഭരണകാലം | 950–956 CE |
മുൻഗാമി | പരാന്തകൻ 1 |
പിൻഗാമി | അറിഞയ |
രാജ്ഞി | സെംബിയൻ മദേവിയർ |
മക്കൾ | |
മതുരാന്തക | |
പിതാവ് | പരാന്തകൻ 1 |
സന്ദിഗ്ദമായ കാലഘട്ടം
തിരുത്തുകപരാന്തകൻ ഒന്നാമന്റെ നാടുതീണ്ടൽ മുതൽ, 985-ൽ രാജരാജ ചോഴൻ ഒന്നാമന്റെ സിംഹാസനാരോഹണം വരെയുള്ള കാലഘട്ടത്തിലെ ചോളചരിത്രം വ്യക്തമല്ല. ഈ 30 വർഷ കാലയളവിൽ 5 രാജാക്കന്മാർ ഭരണത്തിലിരുന്നു എന്ന് കരുതപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങൾ നിലനിൽപ്പുണ്ട്.
രാജകുടുംബാംഗങ്ങൾ തമ്മിൽ പരസപര വിധ്വേഷം നിലനിന്നിരുന്നു എന്നാണ് ഒരു വാദം. മറ്റൊരു വാദം രാഷ്ട്രകൂടരുടെ അധിനിവേശത്തെ സംബന്ധിച്ചാണ്.[2]
അവലംബം
തിരുത്തുക- ↑ Epigraphy, by Archaeological Survey of India. Southern Circle, page 11
- ↑ Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. pp. 46–49. ISBN 978-9-38060-734-4.