ഗണപതി വിഘ്നേഷ്
ഗണപതി വിഘ്നേഷ് (ജനനം 11 ഓഗസ്റ്റ് 1981) ഒരു ഇന്ത്യൻ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനാണു.[1]അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ലീഗിന്റ്റെ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ലോക ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. 2008ൽ ചെഷയർ കൗണ്ടി ക്രിക്കറ്റ് ലീഗിൽ ബിർക്കൻഹെഡ് പാർക്ക് ക്രിക്കറ്റ് ക്ലബ്ബിനായി വിഘ്നേഷ് പകുതി സീസൺ ഇംഗ്ലീഷ് ക്ലബ് ക്രിക്കറ്റ് കളിച്ചു. ഓപ്പണിംഗ് ബൗളിംഗിനും ആക്രമണൊത്സുകമായ ബാറ്റിംഗിനും പേരുകേട്ട അദ്ദേഹത്തെ ഐ.പി.എൽ 2011 പതിപ്പിനായി ചെന്നൈ സൂപർ കിംഗ്സ് തിരഞ്ഞെടുത്തു.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഗണപതി വിഘ്നേഷ് | |||||||||||||||||||||||||||||||||||||||
ജനനം | തമിഴ്നാട്, ഇന്ത്യ | 11 ഓഗസ്റ്റ് 1981|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം കൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈ, ഇടത്തരം വേഗതയുള്ള ബൗളർ | |||||||||||||||||||||||||||||||||||||||
റോൾ | ആൾ-റൗണ്ടർ | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 9 മേയ് 2008 |
ഉദ്ധരണികൾ
തിരുത്തുക- ↑ "ഗണപതി വിഘ്നേഷ്". ക്രിക്കിൻഫൊ ഇന്ത്യ. Archived from the original on 27 മാർച്ച് 2008. Retrieved 9 മേയ് 2008.