ആന്ധ്രാപ്രദേശിലെ ഒരു ഗോത്രവർഗ്ഗം. വിശാഖപട്ടണം, ഗോൽക്കോണ്ട എന്നീവിടങ്ങളിലാണ്‌ ഈ ജനവർഗ്ഗം കേന്ദ്രീകരിച്ചിട്ടുള്ളത്‌. കൃഷി, വേട്ടയാടൽ, മീൻപിടിത്തം എന്നിവയാണീ വർഗ്ഗത്തിന്റെ ഉപജീവനമാർഗ്ഗങ്ങൾ. കാട്ടുചെടികളിൽ നിന്നുണ്ടാക്കുന്ന നൂലിൽ നിന്ന് ഇവർ വസ്ത്രങ്ങൾ നെയ്യുന്നു. [1]

A Gadaba woman in traditional attire
A traditional Gadaba hut

ഇതും കാണുക തിരുത്തുക

ലംബാടി

അവലംബം തിരുത്തുക

  1. http://www.india9.com/i9show/Gadabas-29991.htm

കുറിപ്പുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗടബകൾ&oldid=3352432" എന്ന താളിൽനിന്ന് ശേഖരിച്ചത്