സുരിനാമിലെ പരമാരിബൊയിൽ സ്ഥിതിചെയ്യുന്ന സോർഗ് എൻ ഹൂപ് എയർപോർട്ടിൽ നിന്നുള്ള ഒരു സുരിനാമീസ് എയർലൈനാണ് ഗം എയർ. ഗം എയർ, പരമാരിബൊയിലെ സോർഗ് എൻ -ഹൂപ്പ് എയർപോർട്ടിൽ (ORG) നിന്ന് ദിനംപ്രതി ഫ്ലൈറ്റുകൾ നൽകാനായി ഗയാനയിലെ ജോർജ്ടൗണിലെ ഓഗ്ൾ വിമാനത്താവളവും (OGL).ട്രാൻസ് ഗയാന എയർവെയ്സുമായി സഹകരിക്കുന്നു.

Gum Air
IATA
ICAO
GUM
Callsign
GUMAIR
തുടക്കംSeptember 16, 1971
Operating basesZorg en Hoop Airport
Fleet size10
ആസ്ഥാനംParamaribo, Suriname
പ്രധാന വ്യക്തികൾGummels (MD)
വെബ്‌സൈറ്റ്Gum Air

വിമാനനിര

തിരുത്തുക

ഗം എയർ ഇന്ന് 9 വിമാനങ്ങളും ഒരു ഹെലികോപ്റ്ററും സ്വന്തമായിട്ടുണ്ട്. നാല് തരത്തിലുള്ള വിമാനങ്ങളിൽ അഞ്ചു സീറ്റ് മുതൽ 19 വരെ സീറ്റുകൾ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.

'
Aircraft In Fleet Passengers Notes
Cessna U206B/G Stationair 6/Super Skywagon 3 1 pilot plus 5 passengers
Cessna 208B Grand Caravan 4 1-2 pilots plus 8-9 passengers (Max 14 passengers with FAR Part 23 waiver)
De Havilland Canada DHC-6-300 Twin Otter 2[1] 2 pilots plus 19 passengers
Robinson R44 Raven I 1 1-pilot plus 3 passengers
Total 10
  1. "Global Airline Guide 2016 (Part Two)". Airliner World (November 2016): 33. {{cite journal}}: |access-date= requires |url= (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗം_എയർ&oldid=3115757" എന്ന താളിൽനിന്ന് ശേഖരിച്ചത്