ഖ്മെൽനിറ്റ്സ്കി (Ukrainian: Хмельни́цький, pronounced [xmelʲˈnɪtsʲkɪj] IPA: [xmeʎˈn̪ɪt͡sʲkɪi̯] ) 1954 വരെ പ്രോസ്കുരിവ് Ukrainian: Проску́рів എന്നറിയപ്പെട്ടിരുന്ന പടിഞ്ഞാറൻ ഉക്രെയ്നിലെ ഒരു നഗരമാണ്. ഇത് ഖ്മെൽനിറ്റ്സ്കി ഒബ്ലാസ്റ്റ് (പ്രദേശം), ഖ്മെൽനിറ്റ്സ്കി റയോൺ (ജില്ല) എന്നിവയുടെ ഭരണ കേന്ദ്രവുംകൂടിയാണ്. ഇത് ഖ്മെൽനിറ്റ്സ്കി നഗര ഹ്രൊമദയുടെ ഭരണനിർവ്വഹണവും നടത്തുന്നു. ബുഹ് നദിയുടെ തീരത്തുള്ള പോഡോലിയ എന്ന ചരിത്ര പ്രദേശത്താണ് ഖ്മെൽനിറ്റ്സ്കി നഗരം സ്ഥിതി ചെയ്യുന്നത്. 1941-ൽ നഗരത്തിന് അതിന്റെ നിലവിലെ പ്രാദേശിക സർക്കാർ പദവി ലഭിച്ചു. 2021 കണക്കാക്കിയതുപ്രകാരം നിലവിൽ 274,582 നഗര ജനസംഖ്യയുള്ള ഇത് വിന്നിറ്റ്സിയയ്ക്ക് ശേഷം പഴയ പോഡോലിയ മേഖലയിലെ രണ്ടാമത്തെ വലിയ നഗരമായും പ്രദേശത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ഏറ്റവും വലിയ നഗരമായും മാറുന്നു.

ഖ്മെൽനിറ്റ്സ്കി

Хмельницький
City
പതാക ഖ്മെൽനിറ്റ്സ്കി
Flag
ഔദ്യോഗിക ചിഹ്നം ഖ്മെൽനിറ്റ്സ്കി
Coat of arms
ഖ്മെൽനിറ്റ്സ്കി is located in Khmelnytskyi Oblast
ഖ്മെൽനിറ്റ്സ്കി
ഖ്മെൽനിറ്റ്സ്കി
Location of Khmelnytskyi in Ukraine
ഖ്മെൽനിറ്റ്സ്കി is located in ഉക്രൈൻ
ഖ്മെൽനിറ്റ്സ്കി
ഖ്മെൽനിറ്റ്സ്കി
ഖ്മെൽനിറ്റ്സ്കി (ഉക്രൈൻ)
Coordinates: 49°25′0″N 27°00′0″E / 49.41667°N 27.00000°E / 49.41667; 27.00000
Country ഉക്രൈൻ
Oblast Khmelnytskyi Oblast
RaionKhmelnytskyi Raion
First mentioned1431
City rightsSeptember 22, 1937
ഭരണസമ്പ്രദായം
 • MayorOleksandr Symсhyshyn [uk][1] (Svoboda[1])
വിസ്തീർണ്ണം
 • ആകെ90 ച.കി.മീ.(30 ച മൈ)
ജനസംഖ്യ
 (2021)
 • ആകെ2,74,582
 • ജനസാന്ദ്രത2,822/ച.കി.മീ.(7,310/ച മൈ)
Postal code
29000
ഏരിയ കോഡ്+380 382
വെബ്സൈറ്റ്http://www.khmelnytsky.com

അവലംബം തിരുത്തുക

  1. 1.0 1.1 Small biography on Oleksandr Symсhyshyn, Civil movement "Chesno" (in Ukrainian)
"https://ml.wikipedia.org/w/index.php?title=ഖ്മെൽനിറ്റ്സ്കി&oldid=3808976" എന്ന താളിൽനിന്ന് ശേഖരിച്ചത്