ഖുർആൻ സംബന്ധിയായ മലയാള പുസ്തകങ്ങളുടെ പട്ടിക
ഖുർആൻ സംബന്ധിയായ മലയാള പുസ്തകങ്ങളുടെ പട്ടിക
പുസ്തകത്തിന്റെ പേര് | എഴുതിയത് | വർഷം | പ്രസാധകർ |
---|---|---|---|
പരിശുദ്ധ ഖുർആൻ മലയാള പരിഭാഷ | സി. എൻ. അഹമ്മദ് മൗലവി | -- | കറന്റ് ബുക്സ് |
ഖുർആൻ പരിഭാഷ | പി. എച്ച്. അബ്ദുൽ ഗഫാർ മൗലവി അൽ-കൗസരി | -- | കറന്റ് ബുക്സ് |
വിശുദ്ധ ഖുർആൻ ക്വിസ് | സിനിരാജ് മുഹമ്മദ് | -- | കറന്റ് ബുക്സ് |
ദിവ്യഗ്രന്ഥവും ദുതനും ദൗത്യവും | കെ. എം. അബ്ദുറഹിമാൻ മേത്തർ | -- | കറന്റ് ബുക്സ് |
ഖുർആന്റെ തണലിൽ | സയ്യിദ് ഖുതുബ് | -- | കറന്റ് ബുക്സ് |
ഖുർആൻ പരിഭാഷ | കെ. അബ്ദുറഹ്മാൻ, പി. എ. കരീം, കെ. എ. റഊഫ് | -- | കറന്റ് ബുക്സ് |
വിശുദ്ധ ഖുർആൻ വിവരണം | മുഹമ്മദ് അമാനി മൗലവി, പി.കെ മൂസമൗലവി, എ. അലവി മൗലവി | -- | കേരള നദ്വത്തുൽ മുജാഹിദീൻ |
ഖുർആൻ പഠനത്തിന് ഒരാമുഖം | അബുൽ അഅ്ലാ മൗദൂദി | -- | ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് |
തഫ്ഹീമുൽ ഖുർആൻ മലയാള വിവർത്തനം | അബുൽ അഅ്ലാ മൗദൂദി | -- | ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് |
ഖുർആൻ ബോധനം | ടി.കെ. ഉബൈദ് | -- | ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് |
തിരുവരുൾ | എം.എൻ. കാരശ്ശേരി | 1988 | അൽഹുദാ ബുക്സ്റ്റാൾ, തിരൂരങ്ങാടി |
ഖുർആന്റെ മുന്നിൽ വിനയാന്വിതം | വാണിദാസ് എളയാവൂർ | -- | ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് |
ഖുർആന്റെ യുദ്ധസമീപനം | ശൈഖ് മുഹമ്മദ് കാരകുന്ന് | -- | ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് |
പരലോകം ഖുർആനിൽ | കെ.സി. അബ്ദുല്ല മൗലവി | -- | ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് |
പരിശുദ്ധ ഖുർആൻ സമ്പൂർണ്ണ മലയാള പരിഭാഷ | മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി | -- | ഉമ്മഹാത് പബ്ലിക്കേഷൻസ് |