ഖുർആൻ വിമർശനം
(ഖുറാൻ വിമർശനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇസ്ലാം മതത്തിന്റെ പ്രമാണഗ്രന്ഥമായ ഖുർആൻ മുഹമ്മദിന് ഗബ്രിയേൽ വെളിപ്പെടുത്തിയതായാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്. ഖുറാന്റെ ആധികാരികതയെപ്പറ്റിയും ധാർമ്മികതപറ്റിയുമുള്ള വിമർശനങ്ങൾ പലഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.വിമർശകരുംചില ഗവേഷകരും ഖുർആനിൽ ചിലയിടത്ത് ശാസ്ത്രീയമായ പിഴവുകളും പരസ്പരവരുദ്ധ്യവും ഉള്ളതായി ചൂണ്ടിക്കാണിക്കുന്നു[1]