ഖിലാഫത്തും രാജവാഴ്ചയും (പുസ്തകം)

അബുൽ അല മൗദുദിയുടെ പുസ്തകം

മുഹമ്മദ് നബിക്ക് ശേഷം നിലവിൽ വന്ന ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴിമാറുന്നതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്ന കൃതിയാണ് ഖിലാഫത്തും രാജവാഴ്ചയും (Caliphate and Kingship, خلافت و ملوکیت (کتاب) ) എന്നത്[1]. 1966 ഒക്ടോബറിൽ അബുൽ അ‌അ്‌ലാ മൗദൂദി എഴുതിയ ഈ ഗ്രന്ഥം, Islam's Political Order: The Model, Deviations and Muslim Response എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു[2]. [3] മഹമൂദ് അഹ്മദ് അബ്ബാസി എഴുതിയ ദി കാലിഫേറ്റ് ഓഫ് മുഅവിയ ആൻഡ് യസീദ് [4] എന്ന ഗ്രന്ഥത്തിന്റെ മറുപടിയായാണ് ഈ കൃതി രൂപപ്പെട്ടത്. പുസ്തകം സുന്നി മുസ്‌ലിം പണ്ഡിതർക്കിടയിൽ വലിയ ചലനങ്ങളുണ്ടാക്കി. അനുകൂലിച്ചുകൊണ്ടും[5][5] എതിർത്തുകൊണ്ടും[6][7] നിരവധി കൃതികൾ പുറത്തിറങ്ങുകയുണ്ടായി.

അവലംബം തിരുത്തുക

  1. Farooqui, Muhammad Rafiuddin. The political Thought of Maulana Mawdudi. Appendixes: Osmania University-Shodhganga. p. 184. Retrieved 4 April 2020.
  2. Maudoodi, Syed Abul ʻAla; Ahmad, Anis; Institute of Policy Studies (Islāmābād, Pakistan) (April 8, 2018). Islam's political order: the model, deviations and Muslim response : al-Khilāfah wa al-mulūkīyah. OCLC 1023814509. {{cite book}}: |last3= has generic name (help)
  3. Farooqui, Muhammad Rafiuddin. The political Thought of Maulana Mawdudi. Appendixes: Osmania University-Shodhganga. p. 177. Retrieved 4 April 2020.
  4. Farooqi, Zia ur Rehman (April 8, 1995). "خلافت و حكومت". اداره اشاعت المعارف.
  5. 5.0 5.1 Ayubi, Najeeb. "برصغیر میں اسلام کے احیا اور آزادی کی تحریکیں". Jasarat.
  6. Amir Usmani. "Foreword by Mahirul Qadri". Ye Qadam Qadam Balayen. Markazi Makataba Islami, New Delhi.
  7. Humayun, Khalid (November 1, 2017). "حافظ صلاح الدین یوسف کے توحیدی خیالات". Daily Pakistan.