ഖിറ്റൻ വംശജർ
ഉത്തര പൂർവ്വേഷ്യയിലെ നാടോടികൾ ആയിരുന്നു ഖിറ്റൻ വംശജർ (Khitan people Khitan small script:, ചൈനീസ്: 契丹; പിൻയിൻ: Qìdān, ഫലകം:Lang-otk) നാലാം നൂറ്റാണ്ടിൽ ഇന്നത്തെ മംഗോളിയ, വടക്ക് കിഴക്കൻ ചൈന റഷ്യയുടെ കിഴക്കൻ പ്രഗേശം എന്നീ പ്രദേശങ്ങൾ ആയിരുന്നു അവരുടെ വാസസ്ഥാനം.
Regions with significant populations | |
---|---|
East and Central Asian | |
Languages | |
Khitan language | |
Religion | |
Majority: Buddhism Minorities: Shamanism, Tengriism, Islam, Christianity | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Mongols, Daur |