അൽജീരിയൻ ഗായകനും പാട്ടെഴുത്തുകാരനുമാണ് ഖാലീദ്എന്ന ഖാലീദ് ഹാജ് ഇബ്രാഹിം (29 ഫെബ്രു: 1960). റായ് എന്ന അൽജീരിയൻ നാടോടി സംഗീതത്തിനു ലോകമെമ്പാടും ആരാധകരെ സൃഷ്ടിയ്ക്കുന്നതിൽ ഖാലിദ് വലുതായ പങ്കു വഹിച്ചിട്ടുണ്ട്.[1]

Khaled
خالد
خالد حاج إبراهيم
Cheb Khaled performed in Oran on July 5th 2011.jpg
ജീവിതരേഖ
ജനനനാമംKhaled Hadj Ibrahim
അറിയപ്പെടുന്ന പേരു(കൾ)Cheb Khaled, Khaled
ജനനം (1960-02-29) 29 ഫെബ്രുവരി 1960  (60 വയസ്സ്)
സ്വദേശംSidi El Houari, Oran, Algeria
സംഗീതശൈലിRaï,[1] pop, blues, jazz
തൊഴിലു(കൾ)Singer-songwriter, instrumentalist
ഉപകരണംGuitar, drums, banjo, violin, harmonica, accordion, synthesizer
സജീവമായ കാലയളവ്1970s–present
ലേബൽUniversal
വെബ്സൈറ്റ്khaled-lesite.com

പുറംകണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Gallucci, Michael. "Khaled – Kenza". AllMusic. All Media Network. ശേഖരിച്ചത് 6 January 2012.
"https://ml.wikipedia.org/w/index.php?title=ഖാലീദ്_(ഗായകൻ)&oldid=2785359" എന്ന താളിൽനിന്ന് ശേഖരിച്ചത്