ഖത്തർ പാസ്പോർട്ട്
വിദേശയാത്രാ ആവശ്യങ്ങൾക്കായി, ഖത്തർ പൗരന്മാർക്ക് നൽകപ്പെടുന്ന തിരിച്ചറിയൽ യാത്രരേഖയാണ് ഖത്തർ പാസ്പോർട്ട് (അറബി: جواز السفر القطري). ജിസിസി രാജ്യങ്ങളിൽ ഖത്തർ പൗരന്മാർക്കു പോകുവാൻ നിയന്ത്രണം ഇല്ലായിരുന്നു. എന്നാൽ 2017-മുതൽ തുടരുന്ന നയതന്ത്ര പ്രശ്നം കാരണം സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ. എന്നീ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിൽ ഖത്തർ പൗരന്മാർക്ക് വിലക്കുണ്ട്[1].
ഖത്തർ പാസ്പോർട്ട് | |
---|---|
പ്രസിദ്ധീകരിക്കുന്നത് | Qatar |
പ്രമാണത്തിന്റെ തരം | പാസ്പോർട്ട് |
ഉപയോഗം | തിരിച്ചറിയൽ രേഖ |
യോഗ്യത മാനദണ്ഡങ്ങൾ | ഖത്തർ പൗരത്വം |