റോബർട്ടോ കലാസോ രചിച്ച ഉപന്യാസ സമാഹാരമാണ് കഃ. കെ.ബി. പ്രസന്നകുമാർ ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. 2011 ലെ വിവർത്തത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ക: (വിവർത്തനം)
കർത്താവ്റോബർട്ടോ കലാസോ
യഥാർത്ഥ പേര്ക:
പരിഭാഷകെ.ബി. പ്രസന്നകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംസാഹിത്യം
സാഹിത്യവിഭാഗംവിവർത്തനം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി വിവർത്തനത്തിനുള്ള പുരസ്കാരം 2011

ഉള്ളടക്കം

തിരുത്തുക

കഃ സ്റ്റോറീസ് ഓഫ് ദ മൈൻഡ് ആൻഡ് ഗോഡ്സ് ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമാണീ ഗ്രന്ഥം.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി അവാർഡ് 2011
  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
"https://ml.wikipedia.org/w/index.php?title=ക:_(വിവർത്തനം)&oldid=2521871" എന്ന താളിൽനിന്ന് ശേഖരിച്ചത്