കൽവനിൻ കാതലി
കൽക്കി കൃഷ്ണമൂർത്തി രചിച്ച ഒരു തമിഴ് നോവലാണ് കൽവനിൻ കാതലി. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിട്ടുള്ളത്. 272 പേജുകളുള്ള ഈ നോവൽ 1935ൽ ആനന്ദ വികടനിലാണ് ആദ്യമായി അച്ചടിച്ചത്.[1] 1954ലാണ് കൽവനിൻ കാതലി ഒരു പുസ്തകമായി പുറത്തിറങ്ങിയത്. [2]
കർത്താവ് | കൽക്കി കൃഷ്ണമൂർത്തി |
---|---|
ഭാഷ | തമിഴ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ആനന്ദ വികടൻ |
ഏടുകൾ | 272 |
ചലച്ചിത്രം
തിരുത്തുകകൽവനിൻ കാതലി എന്ന നോവലിനെ ആസ്പദമാക്കി 1955ൽ ശിവാജി ഗണേശൻ അഭിയനിച്ച ഇതേ പേരിലുള്ള ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.
അവലംബം
തിരുത്തുക- ↑ http://www.goodreads.com/book/show/9789692-kallvanin-kadhali
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-01. Retrieved 2017-04-14.