കൽക്കി സുബ്രഹ്മണ്യൻ
കൽക്കി സുബ്രപ്മണ്യൻ തമിഴ് നാട്ടിൽ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച വനിതയാണ്. അവർ നർത്തകിയും നടിയും എഴുത്തുകാരിയും വ്യവസായ സംരംഭകയുമാണ്. അവർ തമിഴ് ചലച്ചിത്രമായ നർത്തകിയിൽ വേഷമിട്ടിട്ടുണ്ട്.[1][2] ഇന്ത്യൻ ചല ചിത്രത്തിൽ പ്രധാന ഭാഗം അഭിനയിച്ച ആദ്യത്തെ ഭിന്നലിംഗക്കാരിയാണ്.[3] മാസ് കമ്യൂണിക്കേഷനിലും ഇന്റർനാഷണൽ റിലേഷൻഷിപ്പിലും ബിരുദാനന്തര ബിരുദമുണ്ട്[2] 25വസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള ഭിന്നലിംഗക്കാർക്കുള്ള സഹജ് ഇന്റർ നാഷണൽ സ്കൂൾ 2017ൽ തുടങ്ങി.[4] ഭിന്നലിംഗക്കാർക്കു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂളാണ്. സ്കൂൾക്കൊച്ചിയിലാണ്..[5]
അവലംബം
തിരുത്തുക- ↑ "In Conversation With A Transgender Activist And World's First Transsexual Film Star". indiatimes.com.
- ↑ 2.0 2.1 "Choosing to be a woman". DNA. 15 February 2015.
- ↑ "About Sahodari Foundation - Sahodari.org". Archived from the original on 2009-10-22. Retrieved 2017-03-27.
- ↑ "School for transgender students, 1st of its kind in India, opens". Women in the World in Association with The New York Times - WITW (in അമേരിക്കൻ ഇംഗ്ലീഷ്). 2017-01-03. Archived from the original on 2017-02-08. Retrieved 2017-02-07.
- ↑ "Only education can empower transgenders: Activist Kalki Subramaniam". The Indian Express (in ഇംഗ്ലീഷ്). 2017-01-03. Retrieved 2017-02-07.