പ്രധാന മെനു തുറക്കുക

കർഷകശ്രീ (മാസിക)

(കർഷകശ്രീ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാർഷികവിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് കർഷകശ്രീ.[1] മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ഈ മാസിക കോട്ടയത്തു നിന്നും പുറത്തിറങ്ങുന്നു. [2]

കർഷകശ്രീ (മാസിക)
Karshakasree 2015.jpg
കർഷകശ്രീ (മാസിക)
ഗണംമാസിക
പ്രധാധകർമലയാള മനോരമ
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോട്ടയം
ഭാഷമലയാളം
വെബ് സൈറ്റ്http://ekarshakasree.manoramaonline.com

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കർഷകശ്രീ_(മാസിക)&oldid=2520148" എന്ന താളിൽനിന്ന് ശേഖരിച്ചത്