കർദ്ദിനാൾ

(കർദിനാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈദികരിലെ ഒരു സ്ഥാനമാണ് കർദ്ദിനാൾ.

കത്തോലിക്കാ സഭയിൽ

തിരുത്തുക

കർദ്ദിനാൾ; സഭയിലെ രാജകുമാരന്മാർ എന്നറിയപ്പെടുന്നു. ഓരോ കർദ്ടിനാളിനും റോമിൽ ഒരു സ്ഥാനിക ഇടവക ദേവാലയം നൽകപ്പെടുന്നു. റോമിലെത്തുംപോഴെല്ലാം കർദ്ദിനാളിനു റെഡ് കാർപെറ്റ് സ്വീകരണം ലഭിക്കുന്നു. മാർപ്പാപ്പ സ്ഥാനം ഒഴിവുവരുമ്പോൾ 80 വയസു തികയാത്ത കർദ്ദിനാൾമാർ ചേർന്നാണു പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നത്. പത്രോസിന്റെ പിൻഗാമയായ മാർപ്പാപ്പായെ തന്റെ ദൌത്യത്തിൽ സഹായിക്കുക എന്നതാണു കർദ്ദിനാൾ പദവിയുടെ പ്രധാന കർത്തവ്യം.

"https://ml.wikipedia.org/w/index.php?title=കർദ്ദിനാൾ&oldid=2397578" എന്ന താളിൽനിന്ന് ശേഖരിച്ചത്