കർണ്ണാടക സംഗീതത്തിന്റെ പദശേഖരം

കർണാടിക് സംഗീത പദങ്ങൾ ഈ പേജിൽ ഹ്രസ്വമായി വിവരിച്ചിരിക്കുന്നു. ചെറിയ പദങ്ങൾ ഇവിടെ വിശദീകരിച്ചിരിക്കുന്നു.കർണാടിക് സംഗീതത്തിൽ ഉപയോഗിക്കുന്ന മിക്ക കീർത്തനങ്ങളും/ കൃതികളും തെലുങ്ക് ഭാഷയുടെ അടിസ്ഥാനത്തിലാണ്.

പ്രധാന പദങ്ങൾ

തിരുത്തുക

നാദം സംഗീതത്തെ അല്ലെങ്കിൽ സംഗീത ശബ്ദത്തെ സൂചിപ്പിക്കുന്നു.[1] ഒരു സംഗീത ഉപകരണത്തിന്റെ ശബ്‌ദത്തിനെയും ഇത് സൂചിപ്പിക്കുന്നു[1]

അനാഹത നാദം

തിരുത്തുക

അനാഹത നാദം സ്വാഭാവികമായി സംഭവിക്കുന്ന ശബ്ദങ്ങളെ സൂചിപ്പിക്കുന്നു.(literally not struck).[1]

ആഹത നാദം

തിരുത്തുക

സൃഷ്ടിക്കപ്പെട്ട ശബ്ദങ്ങളെ സൂചിപ്പിക്കുന്നതോ അല്ലെങ്കിൽ മനുഷ്യ പ്രയത്നത്താൽ സൃഷ്ടിക്കപ്പെട്ട ശബ്ദങ്ങളൊ ആണ് ആഹത നാദം എന്നു പറയുന്നത്.[1](literally struck)

  1. 1.0 1.1 1.2 1.3 Prof. P Sambamoorthy (2005), South Indian Music - Vol I, Chennai, India: The Indian Music Publishing House, p. 51-62
  1. A practical course in Carnatic music by Prof. P. Sambamurthy, 15th edition published 1998, The Indian Music publishing house
  2. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  3. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
  4. South Indian music, Books I, II and III, by Prof. P. Sambamurthy, 18th edition published 2005, The Indian Music publishing house