കർണിമാതാ ക്ഷേത്രം (രാജസ്ഥാൻ)
രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് 30 കിലോമീറ്റർ അകലെ ദേഷ്നോകിലെ കർണിമാതക്ക് സമർപ്പിച്ചിട്ടുള്ള ക്ഷേത്രമാണ് കർണിമാതാ ക്ഷേത്രം (ഹിന്ദി: करणी माता मंदिर). ഇത് എലികളുടെ ക്ഷേത്രം' എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 25,000 കറുത്ത എലികളെ ഇവിടെ ആരാധിക്കുന്നതിനാൽ പ്രശസ്തമാണീക്ഷേത്രം. ഈ വിശുദ്ധഎലികളെ കബാസ് എന്നു വിളിക്കുന്നു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകരെയും ഈ ക്ഷേത്രം ആകർഷിക്കുന്നു.[1]
കർണിമാതാ ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Deshnoke |
നിർദ്ദേശാങ്കം | 27°47′26″N 73°20′27″E / 27.79056°N 73.34083°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ദുർഗ്ഗ |
ജില്ല | Bikaner |
സംസ്ഥാനം | Rajasthan |
രാജ്യം | India |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Rajput |
സ്ഥാപകൻ | Maharaja Ganga Singh |
പൂർത്തിയാക്കിയ വർഷം | 15th - 20th century |
ഇതിഹാസം
തിരുത്തുകചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ Rats. Dir. Morgan Spurlock. Perf. Dr. Michael Blum, Ed Sheehan, Bobby Corrigan . Discovery Channel, 2016. Netflix. Chapter: Temple of the Rats
Karni Mata Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.