ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയുടെ ഔദ്യോഗിക സംസ്ഥാന പതാകയാണ് കർണടക പതാക (ഇംഗ്ലീഷ്: Karnataka Flag). ഈ പതാകയുടെ മുകളിൽ മഞ്ഞനിറവും, താഴെ ചുവപ്പ് നിറവും മധ്യത്തിൽ വെള്ളനിറവുമാണുള്ളത്. പതാകയുടെ മധ്യഭാഗത്തായി വെളുത്ത പശ്ചാത്തലത്തിൽ കർണ്ണാടക സർക്കാറിന്റെ ഔഗ്യോഗിക മുദ്രയും ആലേഖനം ചെയ്തിരിക്കുന്നു.

കർണാടക പതാക
ഉപയോഗംCivil and state flag
അനുപാതം2:3
സ്വീകരിച്ചത്8 മാർച്ച് 2018

ഔദ്യോഗിക അംഗീകാരം തിരുത്തുക

നിലവിലെ പതാക കർണാടക സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത് 2018 മാർച്ച് 8നാണ്. [1]

ചരിത്രപരമായ രൂപാന്തരങ്ങൾ തിരുത്തുക

വിവിധകാലങ്ങളിലായി കർണ്ണാടക ദേശത്തെ പ്രതിനിധീകരിച്ചു വന്ന പതാകകൾ
ചിത്രം രൂപം കാലഘട്ടം
പ്രമാണം:Karnataka Flag.svg നിലവിലെ രൂപം 2018 – ഇന്നുവരെ
  കന്നഡ പതാക (de facto) 1974 – 2018
  മൈസൂർ പതാക 1399 – 1974

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Karnataka flag unveiled: Yellow, white and red with state emblem in the middle". The News Minute. 2018-03-08. Retrieved 2018-03-08.
"https://ml.wikipedia.org/w/index.php?title=കർണാടക_പതാക&oldid=3199930" എന്ന താളിൽനിന്ന് ശേഖരിച്ചത്