ഒരു അമേരിക്കൻ സംഗീതജ്ഞൻ ആയിരുന്നു കർട്ടിസ് മേഫീൽഡ് (ജൂൺ 3, 1942 – ഡിസംബർ 26, 1999). സോൾ സംഗീത ശാഖയിലെയും ആഫ്രിക്കൻ - അമേരിക്കൻ സംഗീതത്തിലെ രാഷ്ട്രീയത്തിന്റെയും എറ്റവും സ്വാധീനശക്തിയായിരുന്ന സംഗീതജ്ഞരിൽ ഒരാളായിരുന്നു.[1][2].

കർട്ടിസ് മേഫീൽഡ്
Mayfield performing for Dutch television, 1972
Mayfield performing for Dutch television, 1972
പശ്ചാത്തല വിവരങ്ങൾ
ജനനം(1942-06-03)ജൂൺ 3, 1942
Chicago, Illinois, U.S.
മരണംഡിസംബർ 26, 1999(1999-12-26) (പ്രായം 57)
Roswell, Georgia, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer-songwriter
  • guitarist
  • record producer
ഉപകരണ(ങ്ങൾ)
  • Vocals
  • piano
  • keyboards
  • guitar
വർഷങ്ങളായി സജീവം1956–1999
ലേബലുകൾ

ഗ്രാമി ലെജൻഡ് പുരസ്കാരം ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ നേടിയിട്ടുള്ള ഇദ്ദേഹത്തെ രണ്ടു തവണ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടിട്ടുണ്ട്.

  1. Curtis Mayfield Archived November 23, 2006, at the Wayback Machine., Rock and Roll Hall of Fame and Museum. "…significant for the forthright way in which he addressed issues of black identity and self-awareness. …left his imprint on the Seventies by couching social commentary and keenly observed black-culture archetypes in funky, danceable rhythms. …sounded urgent pleas for peace and brotherhood over extended, cinematic soul-funk tracks that laid out a fresh musical agenda for the new decade." Accessed November 28, 2006.
  2. "Soul icon Curtis Mayfield dies", BBC News, December 27, 1999: "Credited with introducing social comment to soul music". Accessed November 28, 2006.
"https://ml.wikipedia.org/w/index.php?title=കർട്ടിസ്_മേഫീൽഡ്&oldid=3364158" എന്ന താളിൽനിന്ന് ശേഖരിച്ചത്