കൺധിയൂർ ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൻടിയൂർ മഹാദേവക്ഷേത്രം
തിരുത്തുകമദ്ധ്യതിരുവിതാങ്കൂറിൽ മാവേലിക്കരക്കടുത്ത ക്ഷേത്രത്തിന്റെ ഗാംഭീര്യം കൊണ്ടും പഴക്കം കൊൺറ്റും ശ്രദ്ധേയമായ ശിവക്ഷേത്രം. ഊണ്ണുനീലിസന്ദേശത്തിലെ കണ്ടം വണ്ടിന് നിറമുടയൊനെ കെങ്കനീരോടു തിങ്കൾ തതുണ്ടം ചാർതും പരനെ പരമാതിന്നു മെയ് പാതിയോനെ........... കൻടേപോക കണ്ടിയൂർ തമ്പിരാനെ എന്ന ശ്ലോകം ഈ ക്ഷേത്രത്തിൺറ്റെ പഴക്കം സൂചിപ്പിക്കുന്നു.
അവലംബം
തിരുത്തുക- kantiyoor temple Archived 2016-03-04 at the Wayback Machine.