കൺട്രോൾ കീയെ കമ്പ്യൂട്ടറിലെ ഒരു തിരുത്തൽ കീയെന്നോ മാറ്റം വരുത്തുന്ന കീയെന്നോ പറയാം.ഇത്തരം കീകൾ മറ്റു കീയുമായിച്ചേർന്ന് ഞെക്കിയാൽ ഒരു പുതിയ പ്രവർത്തനം നടക്കും. (ഉദാഹരണത്തിനു, ^ Ctrl+C); കൺട്രോൾ കീ ഷിഫ്റ്റ് കീ പോലെ വളരെ അപൂർവമായി മാത്രമേ അതു മാത്രമായി ഞെക്കുമ്പോൾ ഒരു പ്രവർത്തനം നടക്കൂ. മിക്ക കീconceptബോഡുകളുടെയും അടിയിൽ ഇടത്ത് ഭാഗത്ത് ആണു കൺട്രോൾ കീ കാണപ്പെടുന്നത്. എന്നാൽ വൽതുവശത്ത് അടിയിലുമായും ഈ കീ പല കീബോഡിലും കാണാൻ കഴിയും.

കൺട്രോൾ കീ
ISO keyboard symbol for “Control”

ചരിത്രം

തിരുത്തുക

ടെലിടൈപ്പ് റൈറ്ററുകളിലും മുമ്പത്തെ കീബോർഡുകളിലും മറ്റൊരു കീയുടെ കൂടെ കൺട്രോൾ കീ അമർത്തിപ്പിടിച്ചാൽ ഉണ്ടായ അസ്കി കരൿറ്റാരിലെ ഏഴു ബിറ്റുകളിലെ ഇടതുഭാഗത്തെ 2 ബിറ്റുകൾ പൂജ്യം ആയി മാറും.

കീയുടെ സ്ഥാനം

തിരുത്തുക

ഉദാഹരണങ്ങൾ

തിരുത്തുക

വ്യത്യസ്ത ആപ്പ്ലിക്കേഷനുകളും, യൂസർ ഇന്റെർഫാസുകളും, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും വിവ്ധ ആവശ്യങ്ങൾക്ക് വിവിധയിനം കൺ ട്രോൾ കീ സംയോഗങ്ങൾ ആണുപയോഗിക്കുന്നത്.

കീ സംയോഗങ്ങൾ മൈക്രോസോഫ്റ്റ് വിൻഡോസ്/KDE/GNOME യൂനിക്സ് (കമന്റ് ലയിൻ and programs using readline) Emacs (if different from Unix command line)

Ctrl+A മുഴുവൻ സിലക്റ്റ് ചെയ്യുക Beginning of line

Ctrl+B അക്ഷരം കട്ടി കൂട്ടുക ഒരു ചിഹ്നം/അക്ഷരം/അക്കം പിറകിലേയ്ക്കു മാറ്റാൻ

Ctrl+C കോപ്പി Generate SIGINT (പ്രോഗ്രാം നിർത്തുക) Compound command

Ctrl+D ഫോണ്ട് വിൻഡോ വരാൻ (word processing); ബുക്ക് മാർക്കിലേയ്ക്കു ചേർക്കാൻ (Browsers) മുന്നോട്ട് ഡിലീറ്റ്, or if line is empty, end of input (traditional Unix) മുന്നോട്ട് ഡിലീറ്റ് ചെയ്യാൻ

Ctrl+E മധ്യ ഭാഗത്തേയ്ക്കുകേന്ദ്രീകരിച്ച് ഖണ്ഡിക മാറാൻ (word processing) End of line

Ctrl+F കണ്ടെത്താൻ (ഒരു വലിയ രേഖയിൽ ഒരു ചെറിയ ഭാഗം കണ്ടെത്താൻ) മുന്നോട്ട് ഒരു അക്ഷരം/അടയാളം

Ctrl+G Go to (line number) Bell Quit - ഇപ്പൊഴത്തെ പ്രവർത്തനം ഉപേക്ഷിക്കുക

Ctrl+H പകരം വയ്ക്കാൻ; History മുൻപത്തെ അടയാളം ഡിലീറ്റ് ചെയ്യുക സഹായ കീ

Ctrl+I ചരിഞ്ഞ അക്ഷരം; Incremental search Command line completion ടാബ് കീക്കു തുല്യം

Ctrl+J Justify Line feed (LFD) LFD (to evaluate Lisp expressions)

Ctrl+K ഹൈപ്പർലിങ്ക് ചേർക്കുക (word processing) Cut ("Kill") text between cursor and end of line

Ctrl+L Create list; ഇടത്തേയ്ക്ക് (word processing) Clear screen Redraw window/terminal, and recenter view around current line

Ctrl+M മാർജിൻ കുറയ്ക്കാൻ by 1/2 inch (word processing) Same as Enter key

Ctrl+N New (window, document, etc.) അടുത്ത വരി (in history) Next line

Ctrl+O Open Flush output Insert ("open") പുതിയ വരി

Ctrl+P പ്രിന്റ് മുൻ വരി(in history) മുൻ വരി

Ctrl+Q ആപ്പ്ലിക്കേഷൻ ഉപേക്ഷിക്കുക Resume transmission Literal insert

Ctrl+R പേജ് റിഫ്രെഷ് ചെയ്യുക; വലതു ഭാഗത്തേയ്ക്ക് ഖണ്ഡിക പോകാൻ (word processing) ഹിസ്റ്ററിയിൽ പിറകിലേയ്ക്കു പോകാൻ പുറകിലേയ്ക്കു തിരയാൻ

Ctrl+S സേവ് ചെയ്യാൻ Pause transmission മുന്നോട്ട് സേർച്ച് ചെയ്യുക

Ctrl+T Open new tab Transpose characters

Ctrl+U അടിവര ഇടാൻ Cut text between beginning of line and cursor Prefix numerical argument to next command

Ctrl+V Paste Literal insert പേജ് താഴേയ്ക്ക്

Ctrl+W ഒരു ജാലകമോ ടാബോ ക്ലോസ് ചെയ്യാൻ മുമ്പത്തെ വാക്കു മുറിക്കാൻ Cut

Ctrl+X Cut Compound command

Ctrl+Y Redo Paste

Ctrl+Z Undo പ്രോഗ്രാം തടയുക Iconify window
Ctrl+⇧ Shift+Z Redo Same as Ctrl+Z
Ctrl+[ Decrease font size Same as Esc Same as Alt
Ctrl+] Increase font size Same as Esc Same as Alt
Ctrl+= Toggle font subscript Same as Esc Same as Alt
Ctrl+⇧ Shift+= Toggle font superscript Same as Esc Same as Alt
Ctrl+End Bottom (end of document or window) undefined or rarely used Bottom (end of text buffer)
Ctrl+Home Top (start of document or window) undefined or rarely used Top (start of text buffer)
Ctrl+Insert Copy undefined or rarely used Copy
Ctrl+PgDn Next tab undefined or rarely used Scroll window to the right
Ctrl+PgUp Previous tab undefined or rarely used Scroll window to the left
Ctrl+Tab ↹ Next window or tab undefined or rarely used
Ctrl+⇧ Shift+Tab ↹ Previous window or tab undefined or rarely used
Ctrl+ Previous word undefined or rarely used Previous word
Ctrl+ Next word undefined or rarely used Next word
Ctrl+Delete Delete next word undefined or rarely used Delete next word
Ctrl+← Backspace Delete previous word undefined or rarely used Delete previous word
Ctrl+Alt+← Backspace Restart X11 undefined or rarely used
Ctrl+Alt+ Rotate screen right-side up undefined or rarely used
Ctrl+Alt+ സ്ക്രീൻ തലകുത്തനെ തിരിക്കുക undefined or rarely used
Ctrl+Alt+ സ്ക്രീൻ ഇടത്തോട്ട് തിരിക്കുക undefined or rarely used
Ctrl+Alt+ സ്ക്രീൻ വലത്തോട്ട് തിരിക്കുക undefined or rarely used
Ctrl+⇧ Shift+Esc ടാസ്ക് മാനേജർ തുറക്കുക unknown unknown
Ctrl+Alt+Del റീബൂട്ട് ചെയ്യുക; Open task manager or session options undefined or rarely used

സമാനമായ ആശയങ്ങൾ

തിരുത്തുക

ഇതും കാണൂ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൺട്രോൾ_കീ&oldid=3834883" എന്ന താളിൽനിന്ന് ശേഖരിച്ചത്