കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (CAIR)

അമേരിക്കയിലെ മുസ്‌ലിം സമൂഹത്തിന്റെ പൗരാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (CAIR, കെയർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു).[4][5][6] വാഷിങ്ടണിലെ കാപ്പിറ്റോൾ ഹില്ലിലാണ് സംഘടനയുടെ ആസ്ഥാനം. രാജ്യവ്യാപകമായി പ്രാദേശിക ഘടകങ്ങൾ നിലവിലുണ്ട്. പൗരാവകാശ പ്രവർത്തനങ്ങൾ, മാധ്യമ ബന്ധങ്ങൾ, പൗര ഇടപെടൽ, വിദ്യാഭ്യാസം എന്നിവയിലൂടെ CAIR അമേരിക്കയിലെ മുസ്ലീങ്ങൾക്കിടയിൽ സാമൂഹികവും നിയമപരവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (CAIR)
രൂപീകരണംജൂൺ 1994; 30 വർഷങ്ങൾ മുമ്പ് (1994-06)
സ്ഥാപകർഒമർ അഹ്‌മദ്
തരംNGO
ലക്ഷ്യംമുസ്‌ലിം ആക്റ്റിവിസം[1][2][3]
ആസ്ഥാനംവാഷിങ്ടൺ ഡി.സി
Location
  • 453 New Jersey Ave., S.E.
പ്രവർത്തിക്കുന്ന പ്രദേശങ്ങൾUnited States
എക്സിക്യൂട്ടീവ് ഡയറക്ടർ
നിഹാദ് അവദ്
പ്രധാന വ്യക്തികൾ
റൗദ അല്ലൂഷ്
(Chairman)
ഇബ്റാഹിം ഹൂപർ
(National Communications Director)
Staff
70+ [needs update]
Volunteers
300+ [needs update]
വെബ്സൈറ്റ്www.cair.com വിക്കിഡാറ്റയിൽ തിരുത്തുക

മുസ്‌ലിം ബ്രദർഹുഡുമായി[7][8] സംഘടനക്ക് അടുപ്പമുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും[9][10][8] സംഘടന അതിനെ നിഷേധിക്കുന്നുണ്ട്.

ചരിത്രം

തിരുത്തുക

മുസ്‌ലിംകൾക്കും ഇസ്‌ലാമിനുമെതിരായി അമേരിക്കൻ സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികളെ ചെറുക്കുക, നേരിടുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെ 1994-ലാണ് കെയർ രൂപീകരിക്കപ്പെടുന്നത്. ഇതിനെയൊക്കെ മറികടന്ന് സാമൂഹ്യ ഇടപെടലുകൾ നടത്താൻ സംഘടന സമൂഹത്തെ പ്രേരിപ്പിച്ചു വന്നു[11].

  1. Council on American-Islamic Relations (CAIR) on the C-SPAN Networks.org website Retrieved 10 October 2020
  2. Relations, Council on American-Islamic. "CAIR: 280 Delegates Lobby Congress on 'Historic' First National Muslim Advocacy Day".
  3. Oliver Ortega (2 February 2017). "What You Can Do: Council on American-Islamic Relations". The Progressive (magazine). Retrieved 10 October 2020.
  4. "Civil Rights Organizations — The Civil Rights Project at UCLA". The Civil Rights Project (UCLA) website. Archived from the original on 2017-08-04. Retrieved 2021-11-03.
  5. "What Is CAIR? Muslim Civil Rights Group Struggles To Fight Islamophobia After Recent Shootings". December 4, 2015.
  6. Du, Susan. "Mystery letter to civil rights group threatens eradication of Islam - City Pages". City Pages.
  7. http://coop.txnd.uscourts.gov/judges/hlf2.html Archived November 28, 2017, at the Wayback Machine. Elbarasse Search 1 -40 US v Holy Land Foundation (HLF) trial (Dallas, 2008), the largest terrorism financing and Hamas trial in American history
  8. 8.0 8.1 Washington Post: "Why the U.A.E. is calling 2 American groups terrorists" By Adam Taylor November 17, 2014
  9. "Scrutiny Increases for a Group Advocating for Muslims in U.S." The New York Times. March 14, 2007. Retrieved January 30, 2017.
  10. Sethi, Arjun Singh (February 8, 2017). "Calling the Muslim Brotherhood a terrorist group would hurt all American Muslims".
  11. Admins, IP. "CAIR: Who We Are". www.cair.com. Archived from the original on May 17, 2018. Retrieved December 3, 2018.