അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് ക്ഷീരസാഗരം കടഞ്ഞപ്പോൾ കിട്ടിയ ആഭരണമാണ് കൗസ്തുഭം[1]. മഹാവിഷ്ണുവിന്റെ ആഭരണമാണ് [2] നീലനിറത്തിലുള്ള ഈ രത്നം [3]


  1. http://www.sacred-texts.com/hin/vp/vp044.htm#fr_236
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-01. Retrieved 2012-12-05.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2012-12-05.
"https://ml.wikipedia.org/w/index.php?title=കൗസ്തുഭം&oldid=3819341" എന്ന താളിൽനിന്ന് ശേഖരിച്ചത്