ക്ഷേത്രി രാജൻ
2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മണിപ്പൂരി കവിയാണ്ക്ഷേത്രി രാജൻ. അഹിംഗ്ന യക്ഷില്ലിബ മാംഗ്(കവിത) എന്ന കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]
ക്ഷേത്രി രാജൻ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മണിപ്പൂരി സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | അഹിംഗ്ന യക്ഷില്ലിബ മാംഗ്(കവിത) |
കൃതികൾ
തിരുത്തുക- അഹിംഗ്ന യക്ഷില്ലിബ മാംഗ് (കവിത)
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.