ക്ഷേത്രം (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
ക്ഷേത്രം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ക്ഷേത്രം (അമ്പലം) - ഹൈന്ദവ ആരാധനാലയം.
- ക്ഷേത്രം (സ്ഥലം) (Field/area) - വയൽ, ഭൂമി)
- ക്ഷേത്രഗണിതം (ജ്യാമിതി)(Geometry) - വസ്തുക്കളുടെ (തുടക്കത്തിൽ ഭൂമി(സ്ഥലത്തിന്റെ)വലിപ്പം, രൂപം, വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ദൂരം എന്നിവയെ പ്രതിപാദിക്കുന്ന ഗണിതശാഖ.
ക്ഷേയാത് ത്രായതേ ഇതി