ഹിമാലയത്തിൽ അപൂർവ്വമായി കാണപ്പെടുത്ത ഒരു ലില്ലിപ്പൂവാണ് ക്ഷീരകാകോളി. (ശാസ്ത്രീയനാമം: Lilium polyphyllum).അഫ്ഘാനിസ്ഥാൻ മുതൽ നേപ്പാൾ വരെയുള്ള ഹിമാലയഭാഗങ്ങളിൽ കാണുന്നു. കിഴങ്ങുപോലുള്ള വേരിന് ഔഷധഗുണമുണ്ട്.[1].

ക്ഷീരകാകോളി
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
L. polyphyllum
Binomial name
Lilium polyphyllum
D.Don
Synonyms
  • Lilium polyphyllum var. uniflorum Boiss.
  • Lilium punctatum Jacquem. ex Duch

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്ഷീരകാകോളി&oldid=3630227" എന്ന താളിൽനിന്ന് ശേഖരിച്ചത്