പത്മശ്രീ പുരസ്കാരം നേടിയ ശിശു രോഗ വിദഗ്ദ്ധയായ സാമൂഹ്യ പ്രവർത്തകയാണ് ഡോക്ടർ ദീദി എന്നു വിളിക്കുന്ന ക്ഷമ മെത്രെ.[1] ചിന്മയ ഓർഗനൈസേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് സ്ഥാപകയാണ്(CORD).[2] [3] [4] 2008 ൽ പത്മശ്രീ ലഭിച്ചു.[5]

ക്ഷമ മെത്രെ
ജനനം(1950-06-26)26 ജൂൺ 1950
തൊഴിൽSocial worker
Pediatrician
അറിയപ്പെടുന്നത്Chinmaya Organization for Rural Development (CORD)
മാതാപിതാക്ക(ൾ)Waman Bapuji Metre
Shantabai Metre
പുരസ്കാരങ്ങൾPadma Shri
Guardian International Development Achievement Award
Nina Sibal Award
Sadguru Ganananda Award
National Women Commission Award
The Week Women of the Year
Ojaswani Shikhar Sewa Alankaran Award

മഹാരാഷ്ട്രയിൽ ജനിച്ചു. ആസാമിലായിരുന്നു കുട്ടിക്കാലം.[6] .[7]പിന്നീട് ഡൽഹിയിൽ പഠനം. വൈദ്യ പഠനത്തിനു ശേഷം ചിന്മയ മിഷനിൽ ചേർന്നു.

അവലംബംതിരുത്തുക

  1. "In Conversation with Dr. Kshama Metre – One Day at CORD Dharamsala". Tarun Goel. 3 February 2012. ശേഖരിച്ചത് February 9, 2016.
  2. "Dr. Kshama Metre wins prestigious award in London". Chinmaya Mission, UK. 19 December 2012. ശേഖരിച്ചത് February 9, 2016.
  3. "CORD and Interview with Dr. Metre". Mount Madonna School. 13 April 2015. ശേഖരിച്ചത് February 9, 2016.
  4. "Advisory Board". CORD USA. 2016. ശേഖരിച്ചത് February 8, 2016.
  5. "Padma Awards". Ministry of Home Affairs, Government of India. 2016. മൂലതാളിൽ (PDF) നിന്നും November 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 3, 2016.
  6. "Our Inspirations". CORD USA. 2016. ശേഖരിച്ചത് February 8, 2016.
  7. "Dr. Kshama Metre Nominated for 2012 Guardian International Achievement Award". Indo American News. 27 September 2012. ശേഖരിച്ചത് February 9, 2016.
"https://ml.wikipedia.org/w/index.php?title=ക്ഷമ_മെത്രെ&oldid=3262723" എന്ന താളിൽനിന്ന് ശേഖരിച്ചത്