ക്വീൻ എലിസബത്ത് ദേശീയോദ്യാനം

ക്വീൻ എലിസബത്ത് ദേശീയോദ്യാനം ഉഗാണ്ടയിലെ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന ദേശീയോദ്യാനങ്ങളിലൊന്നാണ്.[1] ക്വീൻ എലിസബത്ത് ദേശീയോദ്യാനം ഉഗാണ്ടയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ, കാസീസ്, കംവെൻജെ, റൂബിരിസി, രുകുൻഗിരി എന്നീ ജില്ലകളിലായി സ്ഥിതി ചെയ്യുന്നു. ഉഗാണ്ടയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ കമ്പാലയ്കക്ക് തെക്കുപടിഞ്ഞാറായി, റോഡ്‍മാർഗ്ഗം 400 കിലോമീറ്റർ (25 മൈല്) ദൂരത്തിലാണ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[2]

ക്വീൻ എലിസബത്ത് ദേശീയോദ്യാനം
Map showing the location of ക്വീൻ എലിസബത്ത് ദേശീയോദ്യാനം
Map showing the location of ക്വീൻ എലിസബത്ത് ദേശീയോദ്യാനം
Location of Queen Elizabeth National Park
Location Uganda
Nearest cityKasese
Coordinates00°12′S 30°00′E / 0.200°S 30.000°E / -0.200; 30.000
Area1,978 km2 (764 sq mi)
Established1952
Governing bodyUgandan Wildlife Authority

അവലംബം തിരുത്തുക

  1. QENP (29 October 2016). "Queen Elizabeth National Park: Ishasha Sector". Mweya: Queen Elizabeth National Park (QENP). Retrieved 29 October 2016.
  2. Globefeed.com (29 October 2016). "Distance between Kampala Road, Kampala, Uganda and Mweya, Western Region, Uganda". Globefeed.com. Retrieved 29 October 2016.