ക്വീറി ഭാഷ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഡാറ്റാബേസിൽ നിന്നോ ഡാറ്റ ശേഖരിച്ചു വെച്ചിട്ടുള്ള മറ്റേതെങ്കിലും സംവിധാനങ്ങളിൽ നിന്നോ വിവരങ്ങൾ തിരയുന്നതിനു ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ ആണ് ക്വറി ലാങ്വേജ്.
വർഗ്ഗീകരണം
തിരുത്തുകക്വറി ലാങ്വേജ് ഉപയോഗിച്ചിരിക്കുന്നത് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ആണോ അതോ മറ്റു ഉറവിടങ്ങളിൽ നിന്നാണോ എന്നതിനെ ആസ്പദമാക്കിയാണ് പ്രധാനമായും തരം തിരിച്ചിരിക്കുന്നത് . ഡാറ്റാബേസിൽ നിന്നും വിവര ശേഖരണം നടത്തുമ്പോൾ കൃത്യമായ വിവരങ്ങളും ഇതര വിവര ശേഖരണ ഉപാധികളിൽ നിന്നും (സെർച്ച് എഞ്ചിൻ അവലംബിക്കുന്ന മാർഗ്ഗം ) പ്രസ്തുത വിവരങ്ങൾ അടങ്ങിയ ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആണു ലഭിക്കുക
ഉദാഹരണങ്ങൾ
തിരുത്തുക- SQL റിലേഷണൽ ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ഒരു ക്വറി ലാങ്വേജ്
- Contextual Query Language (CQL) ഡാറ്റാബേസ് ഇതര ഉറവിടങ്ങളിൽ നിന്നും വിവര ശേഖരണം നടത്തുന്നതിന് ഉപയോഗിക്കുന്ന ഒരു ക്വറി ലാങ്വേജ്.
അവലംബം
തിരുത്തുക