ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, ആഷ്ഫോർഡ് പട്ടണത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ക്വിയാമ്പൽ ദേശീയോദ്യാനം. ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന സെവേൺ നദിയും മക്കിന്റയർ നദിയും മക്കിന്റയർ വെള്ളച്ചാട്ടത്തിനു താഴെയായി ഒന്നിച്ചുചേർന്നൊഴുകുന്നു. ഈ ദേശീയോദ്യാനത്തിൽ നിറയെ ഗ്രാനൈറ്റ് രൂപങ്ങളുണ്ട്. ആഷ്ഫോർഡ് ഗുഹകൾ ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്. 

ക്വിയാമ്പൽ ദേശീയോദ്യാനം

New South Wales
MacIntyre Falls
ക്വിയാമ്പൽ ദേശീയോദ്യാനം is located in New South Wales
ക്വിയാമ്പൽ ദേശീയോദ്യാനം
ക്വിയാമ്പൽ ദേശീയോദ്യാനം
നിർദ്ദേശാങ്കം29°09′15″S 150°59′02″E / 29.15417°S 150.98389°E / -29.15417; 150.98389
Websiteക്വിയാമ്പൽ ദേശീയോദ്യാനം

അവലംബം തിരുത്തുക

ഇതും കാണുക തിരുത്തുക

  • Protected areas of New South Wales