ക്വിങ്ങ്മിങ്ങ് ഫെസ്റ്റിവൽ
ഒരു പരമ്പരാഗത ചൈനീസ് ആഘോഷമാണ് ക്വിങ്ങ്മിങ്ങ് ഫെസ്റ്റിവൽ (ഇംഗ്ലീഷ്: Qingming Festival). ചിങ്ങ്മിങ്ങ് ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്നു. ശവകുടീരങ്ങൾ ശുചിയാക്കുന്ന ദിനം ( Tomb sweeping day) ആണിത്. ചൈനീസ്, തായ്‌വാൻ, ഹോങ്കോംഗ്, മക്കാവു, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലെ ഹാൻ ചൈനീസ് ആചരിക്കുന്ന പരമ്പരാഗത ചൈനീസ് ഉത്സവമാണ്. പരമ്പരാഗത ചൈനീസ് ലൂണിസോളാർ കലണ്ടറിന്റെ അഞ്ചാമത്തെ സൗരകാലത്തിലെ ആദ്യ ദിവസമാണ് ഇത് വരുന്നത്. ഇത് സ്പ്രിംഗ് ഇക്വിനോക്സിനുശേഷം 15-ാം ദിവസമാണ്. ഒരു നിശ്ചിത വർഷത്തിൽ ഏപ്രിൽ 4 അല്ലെങ്കിൽ 5. [1][2][3] ഈ ദിവസം ചൈനക്കാർ അവരുടെ പൂർവ്വികരുടെ ശവകുടീരങ്ങൾ സന്ദർശിക്കുകയും അവർക്ക് പ്രാർത്ഥനകൾ അർപ്പിക്കുകയും അവിടം വൃത്തിയാക്കുകയും ചെയ്യുന്നു [4][5]
Qingming | |
---|---|
ഔദ്യോഗിക നാമം | Qingming Jie (清明节) Tomb Sweeping Day (扫坟节) Ching Ming Festival (清明節) |
ആചരിക്കുന്നത് | Han Chinese |
പ്രാധാന്യം | Remembering ancestors |
അനുഷ്ഠാനങ്ങൾ | Cleaning and sweeping of graves, ancestor worship, offering food to deceased, burning joss paper |
തിയ്യതി | 15th day from the Spring Equinox 4, 5 or 6 April |
കലാകാരന്മാരുടെ കണ്ണിലൂടെ
തിരുത്തുകപുരാതന ചൈനീസ് പൈന്റിങ്ങായ സാങ്ങ് സെഡുവന്റെ " ക്വിങ്ങ്മിങ്ങ് റോൾ" കൈഫങ്ങ് നഗരത്തിലെ ആഘോഷം ചിത്രീകരിക്കുന്നത് ഇങ്ങനെ.
അവലംബം
തിരുത്തുക- ↑ "Traditional Chinese Festivals". china.org.cn. 2007-04-05. Retrieved 2014-08-25.
- ↑ "Tomb Sweeping Day". Taiwan.gov.tw. Archived from the original on 7 ഏപ്രിൽ 2014. Retrieved 25 ഓഗസ്റ്റ് 2014.
- ↑ "Ching Ming Festival | Hong Kong Tourism Board". Archived from the original on 2018-12-27. Retrieved 2019-12-21.
- ↑ "General holidays for 2015". GovHK. Retrieved 2014-08-25.
- ↑ "Macau Government Tourist Office". Macau Tourism. Archived from the original on 2016-03-16. Retrieved 2014-08-25.