ക്വാറടെസി പോളിപ്റ്റിക്

ജെന്റൈൽ ഡാ ഫാബ്രിയാനോ വരച്ച ചിത്രം

മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ ഗോതിക് കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ വരച്ച ചിത്രമാണ് ക്വാറടെസി പോളിപ്റ്റിക്. ഒരുപക്ഷേ സ്ട്രോസി അൾത്താർപീസിനുശേഷം ചർച്ച് ഓഫ് സാൻ നിക്കോള ഓൾട്രാർനോയിലെ ക്വാറസി കുടുംബ ചാപ്പലിനായി കലാകാരൻ വരച്ചതാണ് ഈ ചിത്രം. ഇന്ന് അഞ്ച് പ്രഥമ വിഭാഗങ്ങളിൽ നാലെണ്ണവും (ചായം പൂശിയത് ഉൾപ്പെടെ) കൂടാതെ പ്രെഡെല്ലയുടെ ചില ഭാഗങ്ങളും (സെന്റ് നിക്കോളാസിന്റെ ജീവിതത്തിന്റെ രംഗങ്ങൾ) അറിയപ്പെടുന്നു.

  • 139.9 x 83 സെന്റിമീറ്റർ, ദി റോയൽ കളക്ഷൻ, ഹാംപ്ടൺ കോർട്ട്, ലണ്ടനിലെ നാഷണൽ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന മഡോണ വിത്ത് ചൈൽഡ് ആന്റ് ഏഞ്ചൽസ്, ഏഞ്ചൽസ് ആന്റ് എ മെഡലിയോൺ ഓഫ് ദി റിഡീമർ (സെൻട്രൽ കമ്പാർട്ട്മെന്റ്).
  • സെന്റ് മേരി മഗ്ദലീൻ, (ഇടത് കമ്പാർട്ട്മെന്റ്), 200 x 60 സെ.മീ, ഉഫിസി, ഫ്ലോറൻസ്
  • സെന്റ് നിക്കോളാസ് ഓഫ് ബാരി, (ഇടത് കമ്പാർട്ട്മെന്റ്), 200 x 60 സെ.മീ, ഉഫിസി, ഫ്ലോറൻസ്
  • സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്, (വലത് കമ്പാർട്ട്മെന്റ്), 200 x 60 സെ.മീ, ഉഫിസി, ഫ്ലോറൻസ്
  • സെന്റ് ജോർജ്, (വലത് കമ്പാർട്ട്മെന്റ്), 200 x 60 സെ.മീ, ഉഫിസി, ഫ്ലോറൻസ്
  • പ്രിഡെല്ല
  • ബർത് ഓഫ് സെന്റ് നിക്കോളാസ്, 36.5 x 36.5 സെ.മീ, പിനാകോട്ടെക്ക വത്തിക്കാന, റോം
  • ദി ഗിഫ്റ്റ് ഓഫ് സെന്റ് നിക്കോളാസ്, 36.5 x 36.5 സെ.മീ, പിനാകോട്ടെക്ക വത്തിക്കാന, റോം
  • സെന്റ് നിക്കോളാസ് സേവിംഗ് എ ഷിപ് ഫ്രം ദി ടെംപെസ്റ്റ്, 36.5 x 36.5 സെ.മീ, പിനാകോടെക വത്തിക്കാന, റോം
  • സെന്റ് നിക്കോളാസ് സേവ്സ് ത്രീ യൂത്ത്സ് ഫ്രം ദി ബ്രൈൻ 36.5 x 36.5 സെ.മീ, പിനാകോട്ടെക്ക വത്തിക്കാന, റോം
  • മിറകിൾസ് ഓഫ് ദി പിൽഗ്രിംസ് അറ്റ് സെന്റ് നിക്കോളാസ് തോംമ്പ്, 36.5 x 36.5 സെ.മീ, നാഷണൽ ഗാലറി ഓഫ് ആർട്ട്, വാഷിംഗ്ടൺ, ഡി.സി.
Quaratesi Polyptych
കലാകാരൻGentile da Fabriano
വർഷം1425
MediumTempera on panel
സ്ഥാനംNational Gallery, London, Uffizi Gallery, Florence, and Pinacoteca Vaticana, Rome

പുനർനിർമാണം തിരുത്തുക

ഉറവിടങ്ങൾ തിരുത്തുക

  • Minardi, Mauro (2005). Gentile da Fabriano. Milan: RCS.

പുറംകണ്ണികൾ തിരുത്തുക