അധുനിക ശാസ്ത്രത്തിൽ വലിയ സ്വാധീനം ഉണ്ടാകുന്ന ഒരു വിഷയം ആണ് ക്വാണ്ടം ഗുരുത്വാകർഷണം. പ്രപഞ്ചത്തിന്റെ ഉൽപത്തി മുതൽ അവസാനം വരെയുള്ള നമ്മുടെ നീണ്ട കാലത്തെ സംശയങ്ങൾക്ക് മറുപടി തരാൻ ഈ മേഖലയിൽ ഊന്നിയ തുടർപഠനങ്ങൾക്ക് സാധിച്ചേക്കാം. കുടുതൽ അറിയും തോറും അത്ഭുതം ഉളവാക്കുന്ന ഒരു വിഷയമാണിത്. ശാസ്ത്രിയമായി പറയുകയാണങ്കിൽ ഒരു ആറ്റത്തിനുള്ളിലെ ഇലക്ട്രോണിനു ദിശപാതയിൽ ഉണ്ടാകുന്ന വ്യത്യാസം ആണ് അല്ലെങ്കിൽ അതിന്റെ ഫലമായി ഉണ്ടാകുന്ന പ്രതിഭാസം ആണ് ക്വാണ്ടം ഗുരുത്വാകർഷണം എന്ന് പറയാം.

ഇവിടെ ഈ ചിത്രത്തിൽ അറ്റത്തിന്റെ ന്യൂട്രോണിനു ചുറ്റുമായി കറങ്ങുന്ന K, L, M എന്നി ഷെല്ലുകളിലെ ഇലക്ട്രോണിലെ M ഷെല്ലിലെ ഇലക്ട്രോൺ സ്ഥാനംമാറി L ലേക്ക് വരുന്നത് കാണാം ഇങ്ങനെ ഇലക്ട്രോണിനു സ്ഥാനമാറ്റം ഉണ്ടാക്കാൻ ഒരു ചെറിയ തോതിൽ ഉള്ള വൈദുതിതരംഗം അല്ലെങ്കിൽ ഒരു ചെറിയ പ്രകാശതരംഗം ആയാലും മതി.