ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ

ഏതാനം ലക്ഷ്യസ്ഥാനത്തേക്ക് ക്യാമറ ഉപയോഗിച്ച് വീഡിയോ സംപ്രേഷണം ചെയ്യുന്ന സാങ്കേതികവിദ്യ

വീഡിയോ ക്യാമറകളിൽ നിന്ന് ട്രാൻസ്മിറ്റ് ചെയ്യുന്ന സിഗ്നലുകൾ ഒരു പ്രത്യേക സ്ഥലത്തിരുന്ന് കുറച്ച് മോണിറ്ററുകളിൽ നിരീക്ഷിക്കാനുള്ള സംവിധാനമാണ് സിസി ടിവി(CCTV) അഥവാ ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ.

Surveillance cameras on a corner.
ഡോം ടൈപ്പ് CCTV ക്യാമറകൾ