ക്ലോവർഡെയിൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സോനാമാ കൗണ്ടിയിലെ ഒരു നഗരമാണ്. സാൻ ഫ്രാൻസിസ്കോ & നോർത്ത് പസഫിക് റെയിൽറോഡ് 1872 ൽ ക്ലോവർഡെയിലിലെത്തി. ക്ലോവർഡെയിൽ റാഞ്ചെറിയ ഓഫ് പൊമോ ഇന്ത്യൻസ് ഓഫ് കാലിഫോർണിയയുടെ ആസ്ഥാനം ഇവിടെയാണ്. ഐക്യനാടുകളുടെ 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 8,618 ആയിരുന്നു.

ക്ലോവർഡെയിൽ
A historic house in Cloverdale.
A historic house in Cloverdale.
Location in Sonoma County and the State of California
ക്ലോവർഡെയിൽ is located in the United States
ക്ലോവർഡെയിൽ
ക്ലോവർഡെയിൽ
Location in the United States
Coordinates: 38°47′57″N 123°1′2″W / 38.79917°N 123.01722°W / 38.79917; -123.01722[2]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySonoma
IncorporatedFebruary 28, 1872[3]
വിസ്തീർണ്ണം
 • ആകെ2.648 ച മൈ (6.857 ച.കി.മീ.)
 • ഭൂമി2.648 ച മൈ (6.857 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)  0%
ഉയരം335 അടി (102 മീ)
ജനസംഖ്യ
 • ആകെ8,618
 • കണക്ക് 
(2013)[6]
8,738
 • ജനസാന്ദ്രത3,300/ച മൈ (1,300/ച.കി.മീ.)
Demonym(s)Cloverdalian
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
95425
Area code707
FIPS code06-14190
GNIS feature IDs277489, 2409487
വെബ്സൈറ്റ്www.cloverdale.net

അവലംബം തിരുത്തുക

  1. "Government". Cloverdale, CA. Retrieved February 19, 2015.
  2. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  3. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. U.S. Geological Survey Geographic Names Information System: Cloverdale
  6. 6.0 6.1 "Cloverdale (city) QuickFacts". United States Census Bureau. Archived from the original on 2015-04-27. Retrieved April 20, 2015.
"https://ml.wikipedia.org/w/index.php?title=ക്ലോവർഡെയിൽ&oldid=3630190" എന്ന താളിൽനിന്ന് ശേഖരിച്ചത്