ക്ലോണോർക്കിസ് പരാദബാധ
മത്സ്യജന്യമായ ഒരു രോഗമാണ് ക്ലോണോർക്കിയോസിസ്.വേവിക്കാതെ കഴിക്കുന്ന മത്സ്യങ്ങളിൽ നിന്നാണ് മനുഷ്യരിലേയ്ക്ക് ഈ രോഗം പകരുന്നത്.തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഈ രോഗബാധ കൂടുതലായും കണ്ടുവരുന്നത്.ഒപ്പിസ്തോർക്കിഡേ എന്ന പരന്ന വിരയാണ് രോഗകാരി.
Clonorchis sinensis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Clonorchis
|
Species: | Clonorchis sinensis
|
ലക്ഷണങ്ങൾ
തിരുത്തുകപനി,വിറയൽ,വയറിളക്കം,കരൾവീക്കം,ശരീരഭാരം നഷ്ടപ്പെടൽ എന്നിവയാണ് പ്രധാനം.