ക്ലീസോസ്റ്റൊമ ടെന്യുയിഫോളിയം

ഓർക്കിഡേസീ കുടുംബത്തിലെ ക്ലീസോസ്റ്റൊമ ജനുസിൽപ്പെട്ട സപുഷ്പി സ്പീഷീസാണ് ക്ലീസോസ്റ്റൊമ ടെന്യുയിഫോളിയം(Cleisostoma tenuifolium). വടക്കു പടിഞ്ഞാറേ ഇന്ത്യയിലും തായ്ലാൻഡിലും കാണപ്പെടുന്ന ഈ ഓർക്കിഡ് കേരളത്തിലെ പരക്കെ കാണപ്പെടുന്നു. 20-30 സെമീ നീളമുള്ള തൂങ്ങിക്കിടന്നു വളരുന്ന അധിസസ്യമാണിത്. ഇലകൾ 10-12×0.5 സെമീ വലിപ്പവും നീളത്തിൽ രണ്ടായി മടങ്ങിയവയുമാണ്.[1] മഞ്ഞനിറമുള്ള പൂവുകൾ റെസീം പൂക്കുലകളിൽ വിരിയുന്നു.[2]

ക്ലീസോസ്റ്റൊമ ടെന്യുയിഫോളിയം
Tender Leaf Cleisostoma
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
C. tenuifolium
Binomial name
Cleisostoma tenuifolium


ചിത്രശാല

തിരുത്തുക


അവലംബങ്ങൾ

തിരുത്തുക
  1. https://indiabiodiversity.org/species/show/244016
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-27. Retrieved 2018-06-16.