ക്ലിയർലേക്ക് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലേക് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ലോവർ ലേക്കിന്[5]  4.5 മൈൽ (7.2 കിലോമീറ്റർ) വടക്ക്-വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽനിന്ന് 1417 അടി (432 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഈ നഗരത്തിലെ ജനസംഖ്യ 2000 ലെ സെൻസസിലെ 13,142 ൽ നിന്ന് 2010 ലെ സെൻസസ് പ്രകാരം 15,250 ആയി വർദ്ധിച്ചിരുന്നു. ക്ലിയർ ലേക്ക് തടാകമാണ് നഗരത്തിൻറെ പേരിന് ആധാരം.

ക്ലിയർലേക്ക്, കാലിഫോർണിയ
Motto(s): 
"On the shores of beautiful Clear Lake"
Location of Clearlake in Lake County, California.
Location of Clearlake in Lake County, California.
Coordinates: 38°57′30″N 122°37′35″W / 38.95833°N 122.62639°W / 38.95833; -122.62639
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyLake
Incorporated (city)November 14, 1980[1]
നാമഹേതുClear Lake
വിസ്തീർണ്ണം
 • ആകെ10.58 ച മൈ (27.40 ച.കി.മീ.)
 • ഭൂമി10.13 ച മൈ (26.23 ച.കി.മീ.)
 • ജലം0.45 ച മൈ (1.17 ച.കി.മീ.)  4.27%
ഉയരം1,417 അടി (432 മീ)
ജനസംഖ്യ
 (2010)
 • ആകെ15,250
 • കണക്ക് 
(2016)[4]
15,053
 • ജനസാന്ദ്രത1,486.13/ച മൈ (573.80/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
95422
Area code707
FIPS code06-13945
GNIS feature IDs1657240, 2409479
വെബ്സൈറ്റ്City Website

ഭൂമിശാസ്ത്രം

തിരുത്തുക

ക്ലിയർലേക്ക് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 38°57'30" വടക്ക്, 122°37'35" പടിഞ്ഞാറ് എന്നിങ്ങനെയാണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 10.6 ചതുരശ്ര മൈൽ (27 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 10.1 ചതുരശ്ര മൈൽ (26 ചതരുശ്ര കിലോമീറ്റർ) കര ഭൂമിയും ബാക്കി 0.5 ചതുരശ്രമൈൽ (1.3 ചതുരശ്ര കിലോമീറ്റർ) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്. മൊത്തം വിസ്തീർണ്ണത്തിൻറെ 4.27% ജലമാണ്.

കാലാവസ്ഥ

തിരുത്തുക

കൊപ്പെൻ കാലാവസ്ഥാ തരംതിരിക്കൽ‌ സമ്പ്രദായമനുസരിച്ച് ചൂടു വേനൽക്കാലമുള്ള മെഡിറ്ററേനിയൻ കാലാവസ്ഥ(Csa) ഇവിടെ അനുഭവപ്പെടുന്നു.

Clearlake, California (1981–2010 normals) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 76
(24)
81
(27)
84
(29)
94
(34)
101
(38)
114
(46)
113
(45)
112
(44)
111
(44)
104
(40)
92
(33)
78
(26)
114
(46)
ശരാശരി കൂടിയ °F (°C) 55
(13)
58
(14)
62
(17)
67
(19)
75
(24)
84
(29)
92
(33)
90
(32)
85
(29)
75
(24)
62
(17)
55
(13)
71.7
(22)
ശരാശരി താഴ്ന്ന °F (°C) 32
(0)
34
(1)
36
(2)
39
(4)
45
(7)
51
(11)
55
(13)
53
(12)
49
(9)
42
(6)
35
(2)
32
(0)
41.9
(5.6)
താഴ്ന്ന റെക്കോർഡ് °F (°C) 8
(−13)
16
(−9)
17
(−8)
23
(−5)
28
(−2)
34
(1)
39
(4)
40
(4)
30
(−1)
21
(−6)
19
(−7)
6
(−14)
6
(−14)
മഴ/മഞ്ഞ് inches (mm) 6.45
(163.8)
5.91
(150.1)
4.53
(115.1)
1.73
(43.9)
1.13
(28.7)
.22
(5.6)
.02
(0.5)
.10
(2.5)
.43
(10.9)
1.44
(36.6)
3.51
(89.2)
5.95
(151.1)
31.42
(798)
ഉറവിടം: [6]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. "Clearlake". Geographic Names Information System. United States Geological Survey.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 39. ISBN 1-884995-14-4.
  6. "CLEARLAKE 4 SE, CALIFORNIA – Climate Summary". www.wrcc.dri.edu.
"https://ml.wikipedia.org/w/index.php?title=ക്ലിയർലേക്ക്&oldid=3262712" എന്ന താളിൽനിന്ന് ശേഖരിച്ചത്