ക്ലിന്റൺ ഡേവിസൺ
1937 ലെ നോബൽ സമ്മാന ജേതാവായ ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്നു ക്ലിന്റൺ ജോസഫ് ഡേവിസൺ (ഒക്ടോബർ 22, 1881 – ഫെബ്രുവരി 1, 1958). പ്രശസ്തമായ ഡേവിസൺ-ജെർമർ പരീക്ഷണത്തിലൂടെ ഇലക്ട്രോൺ ഡിഫ്രാക്ഷൻ കണ്ടെത്തിയതിനാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. ഏകദേശം അതേ കാലത്ത് തന്നെ ഇലക്ട്രോൺ ഡിഫ്രാക്ഷൻ കണ്ടു പിടിച്ച ജോർജ്ജ് പേജറ്റ് തോംസൺ എന്ന ശാസ്ത്രജ്ഞനുമായി അദ്ദേഹം നോബൽ സമ്മാനം പങ്കു വച്ചു.
ക്ലിന്റൺ ജോസഫ് ഡേവിസൺ | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 1, 1958 | (പ്രായം 76)
ദേശീയത | United States |
കലാലയം | University of Chicago (B.S., 1908) Princeton University (Ph.D, 1911) |
അറിയപ്പെടുന്നത് | Electron diffraction |
ജീവിതപങ്കാളി(കൾ) | Charlotte Davisson |
പുരസ്കാരങ്ങൾ | Comstock Prize in Physics (1928)[1] Elliott Cresson Medal (1931) Hughes Medal (1935) Nobel Prize in Physics (1937) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | Princeton University Carnegie Institute of Technology Bell Labs |
ഡോക്ടർ ബിരുദ ഉപദേശകൻ | Owen Richardson |
സ്വാധീനിച്ചത് | Joseph A. Becker William Shockley |
അവലംബം
തിരുത്തുക- ↑ "Comstock Prize in Physics". National Academy of Sciences. Retrieved 13 February 2011.