ക്ലാറീസെ ദി ഡുറിസിയോ
ക്ലാറീസെ ദി ഡുറിസിയോ (fl. പതിനഞ്ചാം നൂറ്റാണ്ട്) ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞയും ശസ്ത്രക്രിയാ വിദഗ്ദ്ധയുമായിരുന്നു.
അവർ സലെർനൊ സർവ്വകലാശാലയിലാണ് പഠിച്ചത്. അക്കാലത്തെ ന്യൂനപക്ഷമായിരുന്ന സ്ത്രീ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അവർ. അവർ കണ്ണുരോഗങ്ങളിലാണ് വിദഗ്ദ്ധയായിരുന്നത്.
അവലംബം
തിരുത്തുക- Green, Monica H. (2000). Women's healthcare in the medieval West : texts and contexts. Aldershot: Ashgate. ISBN 9780860788263.