ക്ലാരാ ബോവ്
അമേരിക്കന്‍ ചലചിത്ര നടന്‍
ക്ലാരാ ഗോർഡൻ ബോവ് (ജീവിതകാലം: ജൂലൈ 29, 1905 - സെപ്റ്റംബർ 27 1965) 1920 കളിൽ നിശ്ശബ്ദ സിനിമകളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയായിരുന്നു. 1927 ന് ശേഷം അവർ ശബ്ദസിനിമകളിലേയ്ക്കു വിജയകരമായി അവർ ചുവടുമാറ്റം നടത്തി. ഇറ്റ് എന്ന ചിത്രത്തിലെ ഒരു പൊട്ടിത്തെറിച്ച സെയിത്സ് ഗേളിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതോടെ അവർ ആഗോള പ്രശസ്തിയാവുകയും "ദ ഇറ്റ് ഗേൾ" എന്ന വിളിപ്പേരു നേടുകയും ചെയ്തു.[1]
ക്ലാരാ ബോവ് | |
---|---|
ജനനം | Clara Gordon Bow ജൂലൈ 29, 1905 |
മരണം | സെപ്റ്റംബർ 27, 1965 | (പ്രായം 60)
മരണ കാരണം | Heart attack |
അന്ത്യ വിശ്രമം | ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്, ഗ്ലെൻഡേൽ |
ദേശീയത | അമേരിക്കൻ |
തൊഴിൽ | നടി |
സജീവ കാലം | 1921–1933 |
അറിയപ്പെടുന്നത് | ദ "ഇറ്റ്" ഗേൾ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
അവലംബം
തിരുത്തുക- ↑ Sherrow, Victoria (2006). Encyclopedia of Hair: A Cultural History. Greenwood Publishing Group. p. 70.