ക്രോജിൻഗൊലോങ് ദേശീയോദ്യാനം

ക്രോജിൻഗൊലോങ് ദേശീയോദ്യാനം എന്നത് ഓസ്ട്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു തീരദേശദേശീയോദ്യാനമാണ്. മെൽബണിൽ നിന്നും കിഴക്കായി ഏകദേശം 450 കിലോമീറ്റർ അകലെയും സിഡ്നിയിൽ നിന്നും തെക്കായി 500 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം.

ക്രോജിൻഗൊലോങ് ദേശീയോദ്യാനം
Victoria
A beach in the Croajingolong National Park; looking north towards Rame Head.
ക്രോജിൻഗൊലോങ് ദേശീയോദ്യാനം is located in Victoria
ക്രോജിൻഗൊലോങ് ദേശീയോദ്യാനം
ക്രോജിൻഗൊലോങ് ദേശീയോദ്യാനം
Nearest town or cityMallacoota
നിർദ്ദേശാങ്കം37°42′43″S 149°30′30″E / 37.71194°S 149.50833°E / -37.71194; 149.50833
സ്ഥാപിതം26 ഏപ്രിൽ 1979 (1979-04-26)[1]
വിസ്തീർണ്ണം883.55 km2 (341.1 sq mi)[2]
Managing authoritiesParks Victoria
Websiteക്രോജിൻഗൊലോങ് ദേശീയോദ്യാനം
See alsoProtected areas of Victoria

ആസ്ത്രേലിയയിലെ ആദിവാസിഭാഷയായ ക്രൗവറ്റുങലുങ്ങിൽ "സ്വന്തമായത്" എന്നർത്ഥമുള്ള ഗലുങ്, "കിഴക്ക്" എന്നർത്ഥമുള്ള ക്രാവു എന്നിവയിൽ നിന്നാണ് ക്രോജിങൊലോങ് എന്ന പേര് വന്നത്. [3]

  1. "Croajingolong National Park Management Plan" (PDF). Department of Natural Resources and Environment (PDF). Government of Victoria. June 1996. ISBN 0-7306-6137-7. Archived from the original (PDF) on 2014-08-14. Retrieved 11 August 2014.
  2. "Croajingolong National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. July 2014. Archived from the original (PDF) on 2015-09-21. Retrieved 11 August 2014.
  3. "Croajingolong (county): Historical information: 30383". Vicnames. 12 August 2011. Archived from the original on 2014-08-12. Retrieved 11 August 2014.