ഉരഗങ്ങളുടെ ഒരു ഓർഡറാണ് ക്രോക്കഡിലിയ. ഏകദേശം 8 കോടി 40 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രെറ്റാഷ്യസ് കാലഘട്ടത്തിലാണ് ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളിൽ പക്ഷികളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ ഇവയാണ്. ആർക്കോസോറിയ വിഭാഗത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ടേ രണ്ട് വർഗ്ഗങ്ങൾ ക്രോക്കഡിലിയകളും പക്ഷികളുമാണ്.[1] മുതല (ക്രോക്കഡൈൽ), അലിഗേറ്റർ, ഘരിയൽ (ചീങ്കണ്ണി), കെയ്മാൻ എന്നീ കുടുംബങ്ങളാണ് ക്രോക്കഡിലിയയിൽ ഉൾപ്പെടുന്നത്.

Crocodilians
Temporal range: ക്രിറ്റേഷ്യസ് - സമീപസ്ഥം
American Alligator, Alligator mississippiensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
(unranked):
Order:
Crocodilia

Owen, 1842
Families

See below for prehistoric taxa

Aquatic and terrestrial range of crocodilians
  1. "ADW: Crocodilia: Information". Animaldiversity.ummz.umich.edu. Archived from the original on 2007-12-11. Retrieved 2009-04-05.
"https://ml.wikipedia.org/w/index.php?title=ക്രോക്കഡിലിയ&oldid=3653310" എന്ന താളിൽനിന്ന് ശേഖരിച്ചത്